'നാം ഭാരതീയര്'
മത്രുഭൂമിതന്‍ സ്വാതന്ത്ര്യം നേടി...
വന്ദേമാതര ഗീതി മുഴക്കി
അവര്‍ അന്നു ചൊല്ലി
'നാം ഭാരതീയര്'

മാതൃഭൂമിക്കായ് നെഞ്ച്‌വിരിച്ച്
രണാങ്കണത്തില്‍ പോരാടുമ്
ധീര ജവാന്മാര്‍ ഏറ്റ് ചൊല്ലി
'നാം ഭാരതീയര്'

രാജ്യസ്നേഹം ഉള്‍ക്കൊണ്ടിവിടെ...
മാതേതര ബോധം പങ്കു വെച്ചും...
വികസന വഴിയില്‍ കൈകള്‍ കോര്ത്തും
നമുക്കു ചൊല്ലാം ....
'നാം ഭാരതീയര്'

3 comments:

ശ്രീ said...

റിപ്പബ്ലിക് ദിനാശംസകള്‍!

Aasha said...

ആ പടം പെട്ടെന്ന് മാറ്റിക്കോളൂ... കൊടി ആരാ കെട്ടിയെ?? രാജ്യദ്രോഹത്തിനു കേസ് എടുക്കേണ്ട മാറ്റിക്കോളൂ.... :) കൊടി അങ്ങനെയാണൊ വേണ്ടത്??

റ്റോംസ് കോനുമഠം said...

മാതൃഭൂമിക്കായ് നെഞ്ച്‌വിരിച്ച്
രണാങ്കണത്തില്‍ പോരാടുമ്
ധീര ജവാന്മാര്‍ ഏറ്റ് ചൊല്ലി
'നാം ഭാരതീയര്'

Post a Comment