തുമ്പപ്പൂഞ്ചേലൊത്ത സുന്ദരിപ്പെണ്ണാളേ
കാക്കപ്പൂപോലുള്ള കരിമിഴിയാളേ.
ചെമ്പരത്തി ചെഞ്ചുണ്ടില്‍ പുഞ്ചിരി വിരിയും
റോസാപ്പൂങ്കവിളുകളില്‍ നുണക്കുഴിതെളിയും
മുക്കുറ്റിപ്പൂപോലേ മൂക്കുത്തിയണിഞ്ഞോളല്ലേ,
തെച്ചിപ്പൂപോലേ കമ്മലണിഞ്ഞോളല്ലേ
സുന്ദരിപ്പെണ്ണാളേ, കരിമിഴിയാളേ
വക്പ്പൂമേനിയില്‍ പട്ടുടുത്തോളേ..
3 comments:
:)
റൊമാന്റിക് മൂഡിലാണല്ലോ
:)
👍
Post a Comment